റിപ്പോര്‍ട്ട്
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം : ശസ്ത്രക്രിയ നടത്തിയെ ഡോക്ടറേയും നഴ്സിനേയും സസ്പെന്‍ഡ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 21, 2026
ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും സസ്പെന്‍ഡ് ചെയ്തു. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയിലെ...
Read full story

