
റിപ്പോര്‍ട്ട്
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ ഉറവിടം തേടി എക്സൈസ് ക്രൈബ്രാഞ്ച് അന്വേഷണ സംഘം. ചെന്നൈയിലെ ട്രിപ്ലിക്കയിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് നിഗമനം. ഇവിടെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം....
