
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദികളില്‍ വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് യുഎന്‍. നിലവില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വമുള്ളതിനാല്‍ ഇന്ത്യയ്ക്ക് വിവിധ മേഖലകളിലേ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നും...
