ടിക്കറ്റ് വിൽപനയിൽ ബംപറടിച്ചത് സർക്കാരിന്; നേടിയത് 126 കോടി രൂപ September 20, 2021 തിരുവനന്തപുരം:∙ തിരുവോണം ബംപർ 12 കോടി അടിച്ച വ്യക്തിക്കായി കേരളം തിരയുമ്പോൾ ടിക്കറ്റ് വിൽപനയിലൂടെ ആദ്യം ബംപറടിച്ചത് സംസ്ഥാന സർക്കാരിന്. 126 കോടി രൂപയുടെ വരുമാനമാണ് ബംപർ ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിന് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ വർഷം ഓണം ബംപർ …