ഇന്ത്യൻ സേനയ്ക്ക് ഹൃദയത്തിൽ തൊട്ട് അഭിവാദ്യമർപ്പിച്ച് ടിബറ്റൻ സമൂഹം

September 5, 2020

ലഡാക്ക്: ചൈനീസ് അതിക്രമങ്ങളെ നന്നായറിയുന്നവരാണ് ടിബറ്റൻ ജനത. അഭയാർത്ഥികളായി അവർ അലഞ്ഞു നടക്കേണ്ടി വന്നതിനു പിന്നിലുള്ളത് ചൈനയുടെ നിഷ്ഠൂരതകൾ തന്നെയാണ്. ചൈനീസ് പട്ടാളത്തോട് നേർക്കു നേരെ നിന്ന് കൊമ്പുകോർക്കുന്ന ഇന്ത്യൻ സൈനികരോട് ഇവിടുത്തെ ടിബറ്റൻ സമൂഹം പ്രകടിപ്പിക്കുന്ന സ്നേഹാദരങ്ങളിൽ ചൈനയോടുള്ള ഈ …