തിരുവനന്തപുരം: എസ്.സി.-എസ്.ടി. കമ്മീഷന്റെ ഹിയറിങിനുശേഷം പുറത്തിറങ്ങിയ ആദിവാസി വിഭാഗക്കാരനായ ഉദ്യോഗസ്ഥനെയും ഭാര്യയെയും ഹിയറിങ് ഹാളിന് പുറത്തുവച്ച് ഭീഷണിപ്പെടുത്തിയ അസി.സബ് ഇൻസ്‌പെക്ടർ തുളസീധരക്കുറുപ്പിനെതിരെ നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്തു.ഹിയറിങ് ഹാളിന് പുറത്തുവച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത് കമ്മീഷനെ അപമാനിച്ചതിനും അവഹേളിച്ചതിനും കമ്മീഷന്റെ അധികാരത്തെ ചോദ്യം...
Read full story