തൃശ്ശൂർ: കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ തൃശൂര്‍ പൂരം ചടങ്ങായി മാത്രം നടത്താൻ തീരുമാനം. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പൊതുജനങ്ങളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വങ്ങളുടെ ആവശ്യം തള്ളികൊണ്ടാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. 19/04/21തിങ്കളാഴ്ച വൈകിട്ട് ചീഫ്...