എറണാകുളം: ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 9 ന് മന്ത്രി പി. രാജീവ് ദേശീയ പതാക ഉയര്‍ത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് സിവില്‍സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട് മൈതാനിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. രാവിലെ …