റിപ്പോര്‍ട്ട്
ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ
By ന്യൂസ് ഡെസ്ക്
•
September 18, 2025
തൃശൂര്‍ | ആറ് വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂര്‍ സ്വദേശിയായ 43കാരനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. പിഴതുക അതിജീവിതയ്ക്ക്...
Read full story

