മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു: ഇന്ത്യയില്‍ മരണം മൂന്നായി

March 17, 2020

മുംബൈ മാര്‍ച്ച് 17: കോവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിലെ മുംബൈയില്‍ ഒരാള്‍ മരിച്ചു. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായില്‍ നിന്നും ഈ മാസം ആദ്യമാണ് ഇയാള്‍ വന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് രോഗം സ്ഥീരീകരിച്ചവരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കടുത്ത രക്തസമ്മര്‍ദ്ദവും …