റിപ്പോര്‍ട്ട്
പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ബ്യൂട്ടിപാർലറിൽ തീ പിടുത്തം. 06/08/22 ശനിയാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് എസിയിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. കടയുടെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. പെർഫ്യൂമും, സാനിറ്റൈസറുമടക്കമുള്ള...