റിപ്പോര്‍ട്ട്
കീവ്: യുക്രൈനിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ മനുഷ്യത്വ ഇടനാഴി ഒരുക്കാൻ ഇടപെടണമെന്ന് യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ. റഷ്യയോടും യുക്രൈനോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും സുമിയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്ക് പുറത്ത് കടക്കാൻ...