റിപ്പോര്‍ട്ട്
കൊച്ചി: മറൈന്‍ ഡ്രൈവിന് സമീപമുള്ള ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവം സംശയാസ്പദമെന്ന് പോലീസ്. തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി (55) എന്ന സ്ത്രീയാണ് ഫ്ലാറ്റില്‍ നിന്ന്...