റിപ്പോര്‍ട്ട്
കണ്ണൂർ: പന്ന്യന്നൂരിൽ തിറ മഹോത്സവത്തിനിടെ നടന്ന രാഷ്ട്രീയ സംഘ‍ര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ആ‍ര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ പൊലീസിന്റേതാണ് നടപടി. കോൺഗ്രസ് പ്രവർത്തകനായ സന്ദീപിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്....