
റിപ്പോര്‍ട്ട്
തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
കോഴിക്കോട്: തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ തിക്കോടി സ്വദേശി രജീഷ് പയ്യോളി പോലീസിന്റെ പിടിയിലായി.റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തി നിര്‍ത്തിയ സ്കൂട്ടര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനാണ് ധനീഷിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ...
