റിപ്പോര്‍ട്ട്
തൃപ്രയാര്‍: ഗ്രാമ പ്രദിക്ഷണത്തിലെ സവിശേഷാചാരമായ ചാലുകുത്തല്‍ തൃപ്രയാര്‍ തേവര്‍ പൈനൂര്‍ പാടത്ത് നടന്നു. തേവര്‍ക്ക് വഴിനീളെ പറ നിറച്ചും സ്വീകരണമൊരുക്കിയും വന്‍ വരവേല്‍പ്പാണ് ഭക്തരില്‍ നിന്നും ലഭിച്ചത്. ഇതിലൂടെ തട്ടകക്കാര്‍ക്ക് കൃഷിയിറക്കാന്‍ തേവര്‍ അനുമതി...