റിപ്പോര്‍ട്ട്
തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജി : ഹർജിക്കാരന് 10,000 രൂപ പിഴ ചുമത്തി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
January 13, 2026
തൃശർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജിയിൽ പിഴ ചുമത്തി ഹൈക്കോടതി. ഹർജിക്കാരനായ തൃശൂർ സ്വദേശി നാരായണൻ കുട്ടിക്ക് ദേവസ്വം ബെഞ്ചാണ് പിഴ ചുമത്തിയത്. 10,000 രൂപയാണ് പിഴയിട്ടത്. ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട്...
Read full story


