റിപ്പോര്‍ട്ട്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടി വിവാഹമോചിതയല്ല : സന്ദീപ് വാര്യർ
By ന്യൂസ് ഡെസ്ക്
•
November 29, 2025
തിരുവനന്തപുരം: ലൈംഗീക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടി വിവാഹമോചിതയാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത് തെറ്റാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. താന്‍ വിവാഹത്തില്‍ പങ്കെടുത്ത ആളാണെന്നും സന്ദീപ് വാര്യര്‍ .യുവതിയും ഭർത്താവും മാസങ്ങളോളും തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. അവര്‍...
Read full story

