റിപ്പോര്‍ട്ട്
ഝാൽമുരി സ്റ്റോപ്പ് വിവാദം കത്തുന്നു — ‘സ്ക്രിപ്റ്റഡ്’ ആരോപണം
By ന്യൂസ് ഡെസ്ക്
•
April 21, 2026
മുരറായ്,. ഝാൽമുരി സ്റ്റോപ്പ് ‘സ്ക്രിപ്റ്റഡ്’ ആണോ? പശ്ചിമ ബംഗാളിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഝാൽമുരി സ്റ്റോപ്പ് വലിയ വിവാദമായി. മുഖ്യമന്ത്രി മമത ബാനർജി ഈ സംഭവത്തെ മുൻകൂട്ടി ഒരുക്കിയ നാടകമെന്നാണ് ആരോപിച്ചത്. ഝാർഗ്രാമിൽ പ്രചാരണത്തിനിടെ മോദി ഒരു കടയിൽ...
Read full story


