ഹൈലൈറ്റുകൾ
  • രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നെ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന വേ​ണം
  • ഉണ്ടായ വീഴ്ചകളും പാളിച്ചകളും ഇടതു മുന്നണി ആത്മപരിശോധന ചെയ്യേണ്ടതുണ്ടെന്ന് പറയുന്നു.
  • സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും പരമ്പരാഗത വോട്ട്ബാങ്കിൽ ഇടിവ് സംഭവിച്ചതും, അത് തിരുത്താൻ നടപടികൾ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടുന്നു
വാഷിങ്ടണ്‍ | ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയില്‍ അഭിപ്രായ വ്യത്യാസം പുകയവെ അമേരിക്കന്‍ നാവികസേന മേധാവി രാജിവച്ചത് പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടിയായി. ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക കൈപൊള്ളി നില്‍ക്കെയാണ് നാവികസേനാ മേധാവി ജോണ്‍ ഫീലന്‍...
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് ദു​​​രൂ​​​ഹ​​​ത​​​യു​​​ണ​​​ർ​​​ത്തി വെ​​​ള്ളം തി​​​ള​​​ച്ചു​​​മ​​​റി​​​യു​​​ന്നു. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് വീ​​​ഡി​​​യോ പ​​​ക​​​ർ​​​ത്തി സം​​​ഭ​​​വം ആ​​​ദ്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.ക​​​ട​​​ലി​​​ലെ വ​​​ലി​​​യൊ​​​രു ഭാ​​​ഗ​​​ത്ത് വെ​​​ള്ളം തു​​​ട​​​ർ​​​ച്ച​​​യാ​​​യി തി​​​ള​​​ച്ചു​​​മ​​​റി​​​യു​​​ക​​​യും കു​​​മി​​​ള​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു​​​ പി​​​ന്നി​​​ലെ കാ​​​ര​​​ണം...