റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജംഗിള്‍ ബുക്കിലെ ബഗീരയോട് സാദൃശ്യമുള്ള കര്‍ണാടകയിലെ വനത്തില്‍ നിന്നുള്ള കരിമ്പുലിയുടെ ചിത്രം ഏറ്റെടുത്ത് നെറ്റിസണ്‍സ്. കര്‍ണാടകയിലെ കബിനിയില്‍ നിന്ന് 2019ല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷാസ് ജംഗ് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്....