
റിപ്പോര്‍ട്ട്
ബിജെപി കൗൺസിലർമാർരുടെ യാത്ര മുഴുവൻ പാർട്ടി ചെലവിലാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്
ന്യൂഡൽഹി: ഡൽഹി പ്രവാസ് എല്ലാവർക്കും വലിയ ഗുണമാകും എന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടുമെന്നും രാജേഷ് അറിയിച്ചു. ധൂർത്ത് എന്ന വിമർശനം അടിസ്ഥാന രഹിതം കൗൺസിലർമാർ ഒന്നടങ്കം...
