ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജ് പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള അ​നു​മ​തി​ : ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജ് പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള അ​നു​മ​തി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി അ​വ​ധി​ക്കാ​ല ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം പ്ര​മോ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടും കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യു​ടെ പ​ഠ​ന​റി​പ്പോ​ര്‍​ട്ടും ജി​ല്ലാ ക​ള​ക്ട​ര്‍ പ​രി​ഗ​ണി​ക്ക​ണം. പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​രു​മാ​നം …

ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജ് പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള അ​നു​മ​തി​ : ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി Read More