
റിപ്പോര്‍ട്ട്
ദന്തവാഡ. രക്ഷാബന്ധനോടനുബന്ധിച്ച് വീട്ടിലെത്തിയ മാവോയിസ്റ്റ് മല്ല സഹോദരിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പോലീസിന് കീഴടങ്ങി. പന്ത്രണ്ടാമത്തെ വയസില്‍ വീടുവിട്ടുപോയ മല്ല മാവോയിസ്റ്റില്‍ ചേരുകയായിരുന്നു. പിന്നീട് 14 വര്‍ഷത്തിനുശേഷമാണ് സഹോദരിയെ കാണാനായി പല്‍നാര്‍ ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് മല്ല തിരിച്ചുവരുന്നത് . അപ്പോഴേക്കും ...
