. ന്യൂഡൽഹി ; ശബരിമല കേസ് പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയുടെ ഒമ്പത് ജഡ്ജിമാർ അടങ്ങിയ ഭരണഘടന ബെഞ്ച് പ്രധാനപ്പെട്ട നിരീക്ഷണം നടത്തി. “മതം” എന്ന ആശയവും “മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം” എന്ന അവകാശവും ഒരേ പരിധിയിൽ കാണാനാവില്ലെന്നാണ് കോടതിയുടെ നിലപാട്....
Read full story