
ബംഗളൂരു: ഗോവധ നിരോധന നിയമം കര്‍ണാടക നിയമസഭയില്‍ പാസാക്കി. സംസ്ഥാനത്ത് കന്നുകാലികളെ കൊന്നാല്‍ ഏഴ് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗവാന്‍ ആണ് നിയമം സഭയില്‍ അവതരിപ്പിച്ചത്. ഗോവധ നിരോധന നിയമമനുസരിച്ച് സംസ്ഥാനത്ത് പശുക്കള്‍ക്കെതിരായ...
Read full story

