ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഏപ്രിൽ 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഝ​ലാ​രി​യ ഗ്രാ​മ​ത്തി​ലെ കു​ഴ​ൽ​ക്കി​ണ​റി​ൽ ര​ണ്ട​ര വ​യ​സു​കാ​ര​ൻ ഭ​ഗീ​ര​ഥ് അ​ക​പ്പെ​ട്ട​ത്.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ...
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പൗ​രി ജി​ല്ല​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ടു.ദൃ​ഷ്ടി റാ​വ​ത്ത് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. 2026 ഏപ്രിൽ 2 വ്യാ​ഴാ​ഴ്ച രാ​ത്രി പൊ​ഖ്ര പ്ര​ദേ​ശ​ത്തെ ഭ​ട്കോ​ട്ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ൽ...
കൊച്ചി: ഗുരുതര രോഗബാധിതനായ നാലുവയസ്സുള്ള കുട്ടിയെ ലക്ഷദ്വീപില്‍നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് നാവികസേന. ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച അര്‍ധരാത്രി 12.30-നാണ് ലക്ഷദ്വീപ് അധികൃതരില്‍നിന്ന് ദക്ഷിണ നാവികസേനയ്ക്ക് കുട്ടിയുടെ രോഗാവസ്ഥ ഗുരുതരമാണെന്ന സന്ദേശം ലഭിച്ചത്. തുടര്‍ന്ന് 1.20-ന്...
തിരുവനന്തപുരം: ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ്‌ (26)യ്ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ...