റിപ്പോര്‍ട്ട്
പയ്യോളി (കോഴിക്കോട്): തിക്കോടി പെരുമാള്‍പുരത്ത് മര്‍ദ്ദനമേറ്റു നാല്‍പത്തഞ്ചുകാരന്‍ മരിച്ചു. പള്ളിക്കര എല്‍.പി. സ്‌കൂള്‍ സമീപം കുനിയില്‍കുളങ്ങര സഹദ് ആണ് മരിച്ചത്. മര്‍ദ്ദനമേറ്റ് ഗുരുതരമായ പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍...