
റിപ്പോര്‍ട്ട്
വിവാഹാഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെയും, വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെയും കണ്ണൂർ കോർപറേഷൻ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഡിവിഷനുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.യോഗത്തിൽ കൗൺസിലർമാർ...
