കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിന് ക്വൊട്ടേഷൻ നല്‍കിയതിന് പിന്നില്‍ നടൻ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വെെരാഗ്യമാണെന്ന് കേസിലെ ഒന്നാം പ്രതി പള്‍സർ സുനി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി വ്യക്തമാക്കി.നടിയെ ബലാത്സംഗം...
Read full story