റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് മന്നം മെമ്മോറിയല്‍ സൈനിക സ്കൂളിന് അനുമതി : നന്ദിയറിയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
By ന്യൂസ് ഡെസ്ക്
•
April 29, 2025
തിരുവനന്തപുരം: നേമത്ത് മന്നം മെമ്മോറിയല്‍ സൈനിക സ്കൂള്‍ തുടങ്ങാൻ അനുമതി നല്‍കിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഡല്‍ഹിയിലെത്തി നേരിട്ട് കണ്ട് നന്ദിയറിയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ബി.ജെ.പി മുൻ ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്,എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ...
Read full story

