സ്റ്റുഡൻസ് പോലീസ് കേഡറ്റ് സംവിധാനത്തിൽ നിന്നും ലഭിച്ച പരിശീലനം തുണയായി: പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് മുന്നിൽ സുല്ലിട്ട് കള്ളൻ

August 13, 2020

തൃശൂർ: വാടാനപ്പളളി, തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.കെ.രജനിയുടെയും ഹേന കുമാറിൻ്റെയും മകൾ സ്മൃതിയുടെ മുന്നിലാണ് കള്ളൻ മുട്ടുമടക്കിയത്. ഇക്കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയാണ് സ്മൃതിയുടെ വീട്ടിൽ കള്ളൻ കയറിയത്. ഉറങ്ങിക്കിടന്ന സ്മൃതിയുടെ വായ അടക്കം കളളൻ പൊത്തിപ്പിടിച്ചതോടെ ഞെട്ടി ഉണർന്ന …