
റിപ്പോര്‍ട്ട്
തിരുവനന്തുരം : ബ്രഹമപുരം കത്തുമ്പോള്‍ കേരളത്തിലെ സാംസ്‌കാരിക നായകരെല്ലാം മൗനികളായെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. കേരളത്തിലെ സാംസ്‌കാരിക നായകരുടെ പ്രതികരണ ശേഷി എവിടെയോ നഷ്ട്‌പെട്ടിരിക്കുകയാണ്. കേരളത്തിലെയും രാജ്യത്തെയും ലോകത്താകമാനമുളള പ്രശ്‌നങ്ങളില്‍ ഇടപെട്ട് അഭിപ്രായം...

