
റിപ്പോര്‍ട്ട്
തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍ 100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം കാണക്കാരി ചാത്തമംഗംലം മാങ്കുഴയ്ക്കല്‍ രഞ്ജിത്ത് രാജു (26), കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി ചിറയ്ക്കല്‍താഴെ കെന്‍സ് ബാബു (28) എന്നിവരെയാണ് നര്‍ക്കോട്ടിക് വിഭാഗവും...
