
റിപ്പോര്‍ട്ട്
.മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമുള്ള തേയില തോട്ടത്തില്‍ തീപിടിത്തമുണ്ടായി . ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഏകദേശം ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട്...

