
റിപ്പോര്‍ട്ട്
മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഷുഹൈബിനെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രധാന പ്രതി മജീദ് പിടിയിലായിരുന്നു. ബൈക്കില്‍...
