അതിര്‍ത്തി റോഡുകള്‍ തത്കാലം തുറക്കില്ല : തലപ്പാടി അതിര്‍ത്തി വഴി മാത്രമേ ജില്ലയിലേക്ക് യാത്രാനുമതിയുള്ളൂ
എന്‍മകജെ ഗ്രാമപഞ്ചായത്തിലെ വിവിധ അതിര്‍ത്തി റോഡുകള്‍ തുറക്കുന്നതിനുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷയും, വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ വിവിധ അതിര്‍ത്തി റോഡുകള്‍ തുറക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമര്‍പ്പിച്ച അപേക്ഷയും നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലയെന്ന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. സര്‍ക്കാര്‍ …