
റിപ്പോര്‍ട്ട്
വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 30, 2020
തിരുവനന്തപുരം: വിതുര പേപ്പാറ പട്ടന്‍ കുളിച്ചപ്പാറയില്‍ വീട്ടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2020 നവംബര്‍ മാസം 25 ബുധനാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം...
Read full story


