
റിപ്പോര്‍ട്ട്
കാസര്‍ഗോഡ് ജില്ലയിലെ നവീകരിച്ച കോട്ടിക്കുളം തച്ചങ്ങാട് റോഡ് റവന്യൂ മന്ത്രി നാടിന് സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
September 22, 2020
കാസര്‍ഗോഡ് : ജില്ലയിലെ പ്രധാന ജനവാസ കേന്ദ്രമായ ഉദുമ പള്ളിക്കര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കോട്ടിക്കുളം തച്ചങ്ങാട് റോഡിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് അധ്യക്ഷനായി. കോട്ടിക്കുളം...
Read full story

