റിപ്പോര്‍ട്ട്
കോഴിക്കോട്‌: കെഎസ്‌ ആര്‍ടിസി ബസ്‌ മണിക്കൂറുകളോളം വൈകിയതിനാല്‍ മണാലി ട്രിപ്പിന്‌ പുറപ്പെട്ട ദമ്പതികള്‍ക്ക്‌ വിമാനം നഷ്ടപ്പെട്ട സംഭവത്തില്‍ 51,552 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. കോഴിക്കോട്‌ പെര്‍മനന്റ് ലോക്‌ അദാലത്താണ്‌ വിധി പ്രസ്‌താവിച്ചത്‌. കോഴിക്കോട്‌...