റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ കുറിച്ച് വർഗീയ ചുവയോടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടു എന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെപോലെ ദുരുപയോഗം ചെയ്യപ്പെട്ട അവകാശം അടുത്ത...