
പാകിസ്താന്‍ ഭീകരനും ലഷ്‌കര്‍-ഇ-ത്വയ്യിബ നേതാവുമായ ഹാഫീസ് മുഹമ്മദ് സയീദിന് ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ടിങിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. നവംബര്‍ മാസത്തിലാണ് ഇതുസംബന്ധിച്ച പാക് കോടതി ഉത്തരവുണ്ടായത്. മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് സയീദ്. അതേസമയം പാക് നടപടി...
Read full story


