ഈ വര്‍ഷം ഡിസംബറിന് മുന്‍പ് കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ഇന്നലെ (19-06-20) ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. പത്തോളം വാക്‌സിനുകള്‍ ഇപ്പോള്‍ തയ്യാറാണ്. ഇതില്‍ …