
റിപ്പോര്‍ട്ട്
ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ ആകാശ് മരണപ്പെട്ടു.ഫെബ്രുവരി 21 രാവിലെ 8.20ന് നാരങ്ങാനം മഹാണിമലയിലായിരുന്നു അപകടം. കാരംവേലി എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സഹോദരനെ സ്‌കൂളില്‍ വിട്ട ശേഷം...
