എറണാകുളത്ത്‌ ക്ഷേത്ര പൂജാരി അറസ്റ്റില്‍

March 24, 2022

കൊച്ചി ; മുക്കുണ്ടം പകരം വച്ച്‌ തിരുവാഭരണം കവര്‍ന്ന ക്ഷേത്ര പൂജാരി അററ്റ്രില്‍. കണ്ണൂര്‍ അഴീക്കോട്‌ സ്വദേശി അശ്വിന്‍ ആണ്‌ അറസ്‌റ്റിലായത്‌. 25 ഗ്രാം വരുന്ന തിരുവാഭരണമാണ്‌ പൂജാരി കവര്‍ന്നത്‌. ഇടപ്പളളി മതാരത്‌ ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ്‌ കവര്‍ന്നത്‌. പൂജാരിക്കെതിരെ മറ്റു …