ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന് മു​ന്നി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ണ്ണാ​യ​ക​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഓ​രോ വി​ഭാ​ഗ​ത്തി​ന്റെ​യും ആ​ചാ​ര​ങ്ങ​ൾ അ​ത​ത് വി​ഭാ​ഗ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന നാ​യ​ർ സ​ർ​വീ​സ്...
കൊച്ചി | ചില ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി...
റിപ്പോര്‍ട്ട്
ലഖ്നൗ: ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ച 17കാരനായ ദലിത് ബാലനെ മേല്‍ജാതിക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ശനിയാഴ്ച നടന്ന സംഭവം ഞായറാഴ്ച (08-06-20)യാണ് പുറത്തറിയുന്നത്. വികാസ് ജാദവ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. നാലുപേര്‍...