റിപ്പോര്‍ട്ട്
ന്യൂക്ക്(ഗ്രീൻലാൻ്റ്): ആഗോള താപനത്തിന്റെ ഭയാനകമായ മുഖമാണ് ഉത്തരധ്രുവത്തിൽ ദൃശ്യമാകുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ. ഉത്തരധ്രുവം ഇതര ഭൂഭാഗങ്ങളേക്കാൾ ഇരട്ടി വേഗത്തിൽ ചൂടാകുന്നു. യുഎസ് സർക്കാർ ഏജൻസിയായ നാഷണൽ ഓഷ്യാനോഗ്രാഫിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഉത്തരധ്രുവത്തിൻ്റെ അവസ്ഥയെക്കുറിച്ച്...