റിപ്പോര്‍ട്ട്
പത്തനംതിട്ട : നിര്‍ദ്ധനരായ കുട്ടികള്‍ക്ക് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് അംഗം കെ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ടെലിവിഷന്‍ സെറ്റുകള്‍ രാജു എബ്രഹാം എംഎല്‍എ പരുവ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ വിതരണം ചെയ്തു. വെച്ചൂച്ചിറ...