
അച്ചടക്കം പാലിക്കണം; സംഘർഷം പാടില്ല; വോട്ടെണ്ണലിന് മുന്നോടിയായി മുന്നറിയിപ്പുമായി ആർജെഡി
പാറ്റ്ന: ബീഹാര്‍ വോട്ടെണ്ണലിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്കി തേജസ്വി യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡി. 2020 നവംബര്‍ പത്തിന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് ഫലം എന്തായാലും നാം നന്നായി പെരുമാറണം. ഒരു പ്രവര്‍ത്തകനും നിറങ്ങള്‍, പടക്കം മുതലായവ ഉപയോഗിക്കരുത്. അച്ചടക്കം …