ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ടീം കണ്ണൂര്‍' സന്നദ്ധ സേനയെ സജ്ജമാക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടി ബോഡി ബില്‍ഡര്‍ ഷിനു ചൊവ്വ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാര്‍, വിവിധ...
Read full story